Logo

    sukumarakkurupp

    Explore "sukumarakkurupp" with insightful episodes like and "ഇംഗ്ലീഷ് മാസികയിലെ വാര്‍ത്ത പ്രചോദനം: ഗോപാലകൃഷ്ണ പിള്ള സുകുമാരക്കുറുപ്പായി | Sukumara Kurup" from podcasts like " and "CRIME STORY MALAYALAM | MATHRUBHUMI"" and more!

    Episodes (1)

    ഇംഗ്ലീഷ് മാസികയിലെ വാര്‍ത്ത പ്രചോദനം: ഗോപാലകൃഷ്ണ പിള്ള സുകുമാരക്കുറുപ്പായി | Sukumara Kurup

    ഇംഗ്ലീഷ് മാസികയിലെ വാര്‍ത്ത പ്രചോദനം: ഗോപാലകൃഷ്ണ പിള്ള സുകുമാരക്കുറുപ്പായി | Sukumara Kurup
    ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ നിരപരാധിയെ കൊലപ്പെടുത്തിയ സുകുമാരക്കുറുപ്പിനെയും ആ കുറ്റകൃത്യത്തെയും കേരളം ഇന്നും മറന്നിട്ടില്ല. 1984 ജനുവരി 21ന് അര്‍ധരാത്രി കൊല്ലപ്പെട്ട ചാക്കൊ എന്ന ഫിലിം റെപ്രസെന്റേറ്റീവിന്റെ ക്രൂരമായ ആ കൊലപാതകം ചെയ്ത സുകുമാരക്കുറുപ്പ് എന്ന പിടിക്കിട്ടാപ്പുള്ളിയുടെയും ജീവിതമാണ് ഇന്നത്തെ ക്രൈം സ്‌റ്റോറിയില്‍. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍ ക്ലബ് എഫ് എം.

    Sukumara Kurup
    Logo

    © 2024 Podcastworld. All rights reserved

    Stay up to date

    For any inquiries, please email us at hello@podcastworld.io