Logo

    business boom

    Explore " business boom" with insightful episodes like "ജിഎഐ വന്നിങ്ങു കേറി ആ വടിയിങ്ങെട്...", "പിടയ്ക്കുന്ന നോട്ടുകൾ പോയി മറയുമോ", "കായം സഞ്ചി പിന്നെയും പണസഞ്ചിയായി" and "ഡിജിറ്റലിലും അത്ര എള്ളോളമല്ല കള്ളം" from podcasts like ""Bull's Eye", "Bull's Eye", "Bull's Eye" and "Bull's Eye"" and more!

    Episodes (4)

    ജിഎഐ വന്നിങ്ങു കേറി ആ വടിയിങ്ങെട്...

    ജിഎഐ വന്നിങ്ങു കേറി ആ വടിയിങ്ങെട്...

    ലേറ്റസ്റ്റ് തലമുറയെ ജെൻ ആൽഫാ എന്നാണു വിളിക്കുന്നത്. ജനിച്ചു വീണതേ ഇന്റർനെറ്റിലും കളിച്ചുവളർന്നതേ സ്മാർട്ട് ഫോണിലും. സൈബർ ലോകത്താണു ജീവിതം. തെക്കോട്ട് പോകാൻ പറഞ്ഞാൽ വടക്കോട്ടേ പോകൂ... പക്ഷേ ഇവരുടെ കാലത്തേക്കാണ് എഐ എന്ന നിർമ്മിത ബുദ്ധിയുടെ അപ്ളൈഡ് രൂപമായ ജനറേറ്റീവ് എഐ വന്നു വീഴുന്നത്. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...

    Bulls eye podcast discussing about Generative A.I. P Kishore, Senior Correspondent of Malayalam Manorama talking here...

    പിടയ്ക്കുന്ന നോട്ടുകൾ പോയി മറയുമോ

    പിടയ്ക്കുന്ന നോട്ടുകൾ പോയി മറയുമോ

    മിക്ക ബാങ്കുകളിലും പഴയ പോലെ ഓഫിസറും ക്ലാർക്കുമല്ല, എല്ലാം എക്സിക്യൂട്ടീവുകൾ. ബാങ്കുകളുടെ ഡിസൈൻ തന്നെ മാറ്റി. ടെല്ലർക്ക് ഇരിക്കാൻ അഴിയിട്ട കൂടും, ടോക്കണും. ആ കൂട്ടിൽ നിന്നു കാശ് വാങ്ങാനും കൊടുക്കാനും ദ്വാരവുമൊന്നുമില്ല. കാശിന്റെ കൊടുക്കൽ വാങ്ങൽ ഇവിടെ ഇല്ല എന്നു വ്യംഗ്യം.കാഷ്‌ലെസ് ഇക്കോണമി അഥവാ കറൻസി നോ‍ട്ടുകൾ ഇല്ലാത്ത സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രയാണം നടത്തുന്നെന്നാണ് ബഡായി എങ്കിലും കാശിന്റെ സർക്കുലേഷന് ഇപ്പോഴും കുറവൊന്നുമില്ല. മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ വിശകലനം ചെയ്യുന്നതു മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോർ...

    Cashless economy refers to the economy where transactions are done using digital payment methods instead of using cash. On the Manorama Online Podcast, P Kishore, Senior Correspondent for Malayalam Manorama, analyzes this ...

    കായം സഞ്ചി പിന്നെയും പണസഞ്ചിയായി

    കായം സഞ്ചി പിന്നെയും പണസഞ്ചിയായി

    തമിഴ് കറികളിലാകെ കായം, ചൈനീസ് കറികളിലോ കാപ്സിക്കം കൊണ്ടുള്ള കളി. ഏത് കറി രുചിച്ചാലും കായം അല്ലെങ്കിൽ കാപ്സിക്കം എന്നു ചിലരുടെ പരാതി. സാമ്പാറിലാകുന്നു കായത്തിന്റെ പെരുങ്കളിയാട്ടം. സാമ്പാറിന്റെ മണം തന്നെ കായത്തിൽ നിന്നാണ്. സാമ്പാറിലും രസത്തിലും പിന്നെ മുളക്–വാഴയ്ക്കാ ബജികളിലും മറ്റും കായം പൊടി ശകലമേ ഇടുന്നുള്ളുവെങ്കിലും അതിന്റെ കച്ചവടം ചില്ലറയല്ല. മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ വിശകലനം ചെയ്യുന്നതു മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോർ...
    It's very important to use 'kayam' (asafoetida) in Tamil cooking. Without 'kayam', they cannot even think about sambar. What is the relevence of this habit in local market? On the Manorama Online Podcast, P Kishore, Senior Correspondent for Malayalam Manorama, analyzes this...

    ഡിജിറ്റലിലും അത്ര എള്ളോളമല്ല കള്ളം

    ഡിജിറ്റലിലും അത്ര എള്ളോളമല്ല കള്ളം

    ഡിജിറ്റൽ പണമിടപാട് വളരെ പെട്ടെന്നാണ് എല്ലാ മേഖലകളിലേക്കും വ്യാപിച്ചത്. ഒരു പെട്രോൾ പമ്പിൽ ചെന്നാലോ തട്ടുകടയിൽ ചെന്നാലോ പോലും മൊബൈൽ ഫോൺ ഉപയോഗിച്ചു ഡിജിറ്റലായാണ് പണമിടപാട്. എന്നാൽ ഇത്തരം പണമിടപാടുകളിൽ വലിയ തട്ടിപ്പുകളും നടക്കുന്നുണ്ട്. മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ വിശകലനം ചെയ്യുന്നതു മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോർ...

    Digital payment has taken every sector by storm. petrol pumps, tea shops etc. experience rapid change of digital payment. Digitization has also led to the mushrooming of fraudsters.. P Kishore, Senior Correspondent at Malayala Manorama, analysis this on the Manorama Online Podcast....

    Logo

    © 2024 Podcastworld. All rights reserved

    Stay up to date

    For any inquiries, please email us at hello@podcastworld.io