Logo

    crimestorypodcast

    Explore "crimestorypodcast" with insightful episodes like "ഹരിയാനയെ നടുക്കിയ ഹൈടെക്ക് ബാങ്ക് മോഷണം:  കൊള്ളയടിച്ചത് 100 കോടി മൂല്യമുള്ള വസ്തുക്കള്‍Â", "ആരുഷിയുടെ കട്ടിലിലെ വിരി പോലും ചുളുങ്ങിയില്ല; രാജ്യത്തെ നടുക്കിയ ഇരട്ടക്കൊല | aarushi talwar murder case" and "പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍, കാണാതായ കല്ലില്‍ ചുരുളഴിഞ്ഞ കൊലപാതകം | Malayalam Crime Story Podcast" from podcasts like ""CRIME STORY MALAYALAM | MATHRUBHUMI", "CRIME STORY MALAYALAM | MATHRUBHUMI" and "CRIME STORY MALAYALAM | MATHRUBHUMI"" and more!

    Episodes (3)

    ഹരിയാനയെ നടുക്കിയ ഹൈടെക്ക് ബാങ്ക് മോഷണം:  കൊള്ളയടിച്ചത് 100 കോടി മൂല്യമുള്ള വസ്തുക്കള്‍Â

    ഹരിയാനയെ നടുക്കിയ ഹൈടെക്ക് ബാങ്ക് മോഷണം:  കൊള്ളയടിച്ചത് 100 കോടി മൂല്യമുള്ള വസ്തുക്കള്‍Â


    2014 ഒക്ടോബര്‍ മാസം 28നാണ് ഹരിയാനയിലെ സോനാപത് നഗരത്തിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖയില്‍ നാടിനെ നടുക്കിയ ഒരു ഹൈടെക്ക് മോഷണം നടന്നത്. ബാങ്കിന്റെ ലോക്കര്‍ റൂമിലെത്തിയ മാനേജര്‍ ദേവേന്ദ്ര മാലിക് ഞെട്ടലോടെയാണ് ആ കാഴ്ച കണ്ടത്. ബാങ്കിലെ ഏകദേശം മുന്നൂറോളം വരുന്ന ലോക്കര്‍ ഷെല്‍ഫുകള്‍ എല്ലാം തുറന്നുകിടക്കുന്നു. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.

    ആരുഷിയുടെ കട്ടിലിലെ വിരി പോലും ചുളുങ്ങിയില്ല; രാജ്യത്തെ നടുക്കിയ ഇരട്ടക്കൊല | aarushi talwar murder case

    ആരുഷിയുടെ കട്ടിലിലെ വിരി പോലും ചുളുങ്ങിയില്ല; രാജ്യത്തെ നടുക്കിയ ഇരട്ടക്കൊല | aarushi talwar murder case
    2008 മെയ് 16 ഡല്‍ഹിയുടെയും ഉത്തര്‍ പ്രദേശിന്റെയും അതിര്‍ത്തിയിലുള്ള നോയിഡയിലെ സമ്പന്നര്‍ മാത്രം താമസിക്കുന്ന ജലവായുവിഹാര്‍ അപ്പാര്‍ട്ട്‌മെന്റ് ഉണര്‍ന്നത് ഒരു ഞെട്ടലോടെയാണ്. ദന്ത ഡോക്ടര്‍മാരായ രാജേഷ് തല്‍വാറിന്റെയും നുപൂര്‍ തല്‍വാറിന്റെയും മകള്‍ 14 വയസുമാത്രം പ്രായമുള്ള ആരുഷി തല്‍വാര്‍ അതി ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു. അപ്പാര്‍ട്ടുമെന്റിലെ ആരുഷിയുടെ മുറിയില്‍ കഴുത്തറുത്ത നിലയില്‍ ആ കൊച്ചുപെണ്‍കുട്ടി കിടക്കുന്നു. കോളിളക്കം സൃഷ്ടിച്ച ആരുഷി കേസ് സിബിഐ ഏറ്റെടുത്തതോടെയാണ് ഞെട്ടിക്കുന്ന പല സത്യങ്ങളും പുറം ലോകം അറിഞ്ഞത്. അവതരണം: രാജേഷ് കാരയ്ക്കാട്. സ്‌ക്രിപ്റ്റ് ജംഷീര്‍ പി.എം. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം |
    aarushi talwar murder case . 2008 Noida double murder case

    പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍, കാണാതായ കല്ലില്‍ ചുരുളഴിഞ്ഞ കൊലപാതകം | Malayalam Crime Story Podcast

    പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍, കാണാതായ കല്ലില്‍ ചുരുളഴിഞ്ഞ കൊലപാതകം | Malayalam Crime Story Podcast
    വര്‍ഷം 2004, തൃശ്ശൂര്‍ ജില്ലയിലെ മാളയില്‍ രാവിലെ മദ്രസയിലേക്ക് പോയ പെണ്‍കുട്ടിയെ കാണാതെയാകുന്നു. നാട്ടുകാരും വീട്ടുകാരും നാട് മുഴുവന്‍ കുട്ടിയെ തിരഞ്ഞു. ആ കുട്ടി സ്ഥിരമായി പോകാറുണ്ടായിരുന്ന സ്ഥലങ്ങളിലും കൂട്ടുകാരുടെ വീട്ടിലും അങ്ങനെ പോകാന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും അന്വേഷിച്ചു. പക്ഷേ എവിടെയും അവളെ കണ്ടെത്താനായില്ല. പിന്നീട് ചാക്കില്‍ കെട്ടിയ നിലയില്‍ അവളുടെ മൃതദേഹം കണ്ടെത്തി. കൂടെ ഒരു കല്ലും.. ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ആ തെളിവാണ് പ്രതിയിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്. അവതരണം: രാജേഷ് കാരക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍ ക്ലബ് എഫ്.എം
    Logo

    © 2024 Podcastworld. All rights reserved

    Stay up to date

    For any inquiries, please email us at hello@podcastworld.io