Logo

    lakshmiparvathy

    Explore " lakshmiparvathy" with insightful episodes like "നല്ല പെണ്ണും, ചീത്ത പെണ്ണും !!" and "അമ്മയാണമ്മേ അമ്മ... !" from podcasts like ""അയിന് ?! (Ayinu ?!)" and "അയിന് ?! (Ayinu ?!)"" and more!

    Episodes (2)

    നല്ല പെണ്ണും, ചീത്ത പെണ്ണും !!

    നല്ല പെണ്ണും, ചീത്ത പെണ്ണും !!

    ഒരു സ്ത്രീയെ കാണുമ്പോൾ ചില മുൻധാരണകളുടെ അടിസ്ഥാത്തിൽ വിധി കൽപ്പിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ ? കാലങ്ങളായുള്ള അത്തരം സാമൂഹ്യബോധ്യത്തോട് അയിന് ?! എന്ന് ചോദിക്കണ്ടേ ? കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി

    Have you ever observed that after meeting a woman, people immediately pass judgement based on their preconceived notions? Yay for such historical social structuring? Listen to "Ainu?" by Manorama online... This is Lakshmi Parvathy speaking.

    അമ്മയാണമ്മേ അമ്മ... !

    അമ്മയാണമ്മേ അമ്മ... !

    അമ്മയ്ക്ക്  ഒരു അധിക മേന്മയുമില്ല !!
    "ഹെന്ത് ? ഇല്ലെന്നോ ? അമ്മ സർവ്വംസഹയും  ഭൂമിയോളം താഴുന്നവളും , സ്വന്തം കാര്യങ്ങൾ നോക്കാതെ എല്ലാ കാലവും ചില പ്രത്യേക അച്ചുതണ്ടുകളിൽ കറങ്ങുന്നവളുമാണെന്ന് അറിയില്ലേ?'' 
    ഇങ്ങിനെ പറഞ്ഞു കേൾക്കുമ്പോൾ 'അയിന്?' എന്ന് ചോദിക്കണം. "എന്തിന്??!!" എന്ന തോന്നലുണ്ടെങ്കിൽ കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.

    Mother has no disproportionate superiority!
     "Eh What ?! Don't you realize that your mother is a realist who revolves around a certain axis without considering her personal affairs?"
    You should say, "Ayinu?" when you hear this. Are you still in question "Why??!!"... Okei , Then play Manorama Online - Podcast 'Ayinu?'. This is Lakshmi Parvathy speaking. 

    Logo

    © 2024 Podcastworld. All rights reserved

    Stay up to date

    For any inquiries, please email us at hello@podcastworld.io