Logo

    ആന വീട്ടുമുറ്റത്തുതന്നെ

    mlDecember 20, 2023
    What was the main topic of the podcast episode?
    Summarise the key points discussed in the episode?
    Were there any notable quotes or insights from the speakers?
    Which popular books were mentioned in this episode?
    Were there any points particularly controversial or thought-provoking discussed in the episode?
    Were any current events or trending topics addressed in the episode?

    About this Episode

    തന്റെ കുടുംബത്തിൽ നിന്നാകില്ല പിൻഗാമിയെന്ന വാക്കു തെറ്റിച്ചാണ് മായാവതി ബിഎസ്പിയുടെ കടിഞ്ഞാൺ സഹോദരപുത്രനെ ഏൽപിക്കുന്നത്. തീർത്തും ദുർബലമായ പാർട്ടിക്ക് ആകാശ് ആനന്ദിന്റെ യുവത്വം ശക്തി പകരുമെന്ന ചിന്തയാകാം കാരണം. കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റ്...

    Can Mayawati successor Akash Anand revive BSP's electoral fortunes? Hear more in the new episode of Malayala Manorama Delhi Chief of Bureau Jomy Thomas' 'Desheeyam' podcast...

    Recent Episodes from Desheeyam

    അവരിപ്പോഴും പരിധിക്കുപുറത്താണ്

    അവരിപ്പോഴും പരിധിക്കുപുറത്താണ്

    നമ്മുടെ ജനാധിപത്യത്തിൽ ജനങ്ങളുടെ പങ്ക് തിരഞ്ഞെടുപ്പിൽ തുടങ്ങി തിരഞ്ഞെടുപ്പിൽ അവസാനിക്കുന്നതാണ്. അതിലും പങ്കില്ലാത്തവരാണ് പ്രവാസികളും ഇതരസംസ്ഥാനങ്ങളിൽ ജോലിചെയ്യുന്നവരും. അവർക്കു വോട്ടുചെയ്യാൻ ഇനിയും അവസരമൊരുങ്ങിയിട്ടില്ല. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...
    Cross-State Votes Out of Reach: India's Democratic Dilemma. Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomi Thomas' India file' podccast...

    ഗർജിക്കുന്ന ഹർജി

    ഗർജിക്കുന്ന ഹർജി

    കാര്യങ്ങൾ മൃഗശാല വരെ എത്തി നിൽക്കുന്നു എന്നതിന്റെ തെളിവാണ് അക്ബർ, സീത എന്നീ സിംഹങ്ങളെ സംബന്ധിച്ചുള്ള ഗർജിക്കുന്ന ഹർജി. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...

    VHP says that the lions named Akbar and Sita should not come together in the same cage. Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomi Thomas' 'Desheeyam' podcast...

    അധ്വാനിക്കുന്നവരും ഭാരം ചുമക്കാത്തവരും...

    അധ്വാനിക്കുന്നവരും ഭാരം ചുമക്കാത്തവരും...

    അടുത്ത തിരഞ്ഞെടുപ്പിൽ വലിയ ജയം ഉറപ്പെന്നു പറയുമ്പോഴും ബിജെപിയും അതിന്റെ നേതാക്കളും വെറുതേയിരിക്കുന്നില്ല. 10 വോട്ട് എങ്ങനെയും കൂടുതൽ സമാഹരിക്കാനുള്ള തത്രപ്പാടിലാണവർ. അപ്പോൾ പ്രതിപക്ഷത്തോ? കൂട്ടായ ശ്രമങ്ങളൊന്നും നടത്താതെ, മുന്നണിയുണ്ടെന്ന തോന്നൽപോലും ജനിപ്പിക്കാതെ അവരിങ്ങനെ...കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...
    BJP and NDA are working hard to slow down the Indian alliance in the Lok Sabha elections. Malayalam Manorama Delhi Chief of Bureau Jomy Thomas talking here...

    സർക്കാർ സദാചാരം

    സർക്കാർ സദാചാരം

    ഭരണഘടന പറയുന്നത് രാജ്യം മൊത്തം ബാധകമായ ഏക വ്യക്തി നിയമത്തെക്കുറിച്ചാണ്. നിയമം പാസാക്കിയ ഉത്തരാഖണ്ഡ് മാതൃക മറ്റു സംസ്ഥാനങ്ങൾ പിന്തുടർന്നാൽ ഓരോ സംസ്ഥാനത്തിനും ഓരോ നിയമം എന്ന സ്ഥിതിയാകും. ഉത്തരാഖണ്ഡിലെ നിയമത്തിലാകട്ടെ സദാചാരക്കൊടി പാറുന്നുമുണ്ട്. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...

    India file Analyses the Political Impact of The UCC Passed By Uttarakhand. Malayalam Manorama Delhi Chief of Bureau Jomy Thomas talking here...

    ജനസംഖ്യയുടെ നിറം

    ജനസംഖ്യയുടെ നിറം

    ജനസംഖ്യാ വളർച്ചയെന്ന വെല്ലുവിളി നേരിടുന്നതിനെക്കുറിച്ചു പഠിക്കാൻ സമിതിയെ നിയോഗിക്കാനൊരുങ്ങി കേന്ദ്രം. പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മറ്റൊരു വിവാദവിഷയംകൂടി ഉയർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആരെങ്കിലും കരുതിയാൽ അവരെ കുറ്റപ്പെടുത്താനാകുമോ? കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...

    India Files Podcast Analyses The Govt Decision To Study Demographic Changes In India. Malayalam Manorama Delhi Chief of Bureau Jomy Thomas talking here...

    തിരഞ്ഞെടുപ്പു വർഷം കത്തിച്ച കർപ്പൂരി

    തിരഞ്ഞെടുപ്പു വർഷം കത്തിച്ച കർപ്പൂരി

    കർപ്പൂരി ഠാക്കൂറിന്റെ പാത പിന്തുടർന്നാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ 10 വർഷം പ്രവർത്തിച്ചതെന്ന് പ്രധാനമന്ത്രി. 10 വർഷം സ്വാധീനിച്ചെങ്കിൽ, എന്തുകൊണ്ട് അദ്ദേഹത്തിനുള്ള ഭാരതരത്നം പൊതു തിരഞ്ഞെടുപ്പിന്റെ വർഷംവരെ വൈകിച്ചു എന്നതാണ് ചോദ്യം. കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യ ഫയൽ’ പോഡ്‌കാസ്റ്റിന്റെ പുതിയ എപ്പിസോഡിലൂടെ...

    How does BJP use Karpoori Thakur's Bharatratna as a political tool? Hear more in the new episode of Malayalam Manorama Delhi Chief of Bureau Jomi Thomas' 'India File' podcast...

    ശതകോടീശ്വരർ വാഴുന്ന ഇന്ത്യ

    ശതകോടീശ്വരർ വാഴുന്ന ഇന്ത്യ

    റിപ്പബ്ലിക്കായി മുക്കാൽ നൂറ്റാണ്ടിലേക്കെത്തുമ്പോൾ ഭരണഘടനാശിൽപികൾ സ്വപ്നംകണ്ടൊരു രാജ്യമായി മാറാൻ നമുക്കായിട്ടുണ്ടോ? ‘സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി’ യാഥാർഥ്യമായോ? കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യ ഫയൽസ്’ പോഡ്‌കാസ്റ്റ്...
     
    India's Growing Billionaire Raj Era and its Consequences.Hear more in the new episode of Malayala Manorama Delhi Chief of Bureau Jomy Thomas' 'India Files' podcast...

    പാർട്ടിക്കും മോദി ഗാരന്റി

    പാർട്ടിക്കും മോദി ഗാരന്റി

    70 വയസ്സു കഴിഞ്ഞവരെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് ഒഴിവാക്കുക, കൂടുതൽ വനിതകളെ മത്സരിപ്പിക്കുക തുടങ്ങിയ പരീക്ഷണങ്ങൾ ഉൾപ്പെടുന്നതാവും ബിജെപിയുടെ സ്ഥാനാർഥിപ്പട്ടിക. ഈ പരീക്ഷണങ്ങളും തന്റെ തന്ത്രങ്ങളും ചേർന്നാൽ ജയിക്കാമെന്ന വിശ്വാസത്തിലാണ് മോദി. കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ഇന്ത്യ ഫയൽസ്’ പോഡ്‌കാസ്റ്റ്...

    BJP Planning to Establish Certain Criteria for Candidates in the 2024 Elections. Hear more in the new episode of Malayala Manorama Delhi Chief of Bureau Jomy Thomas' 'India Files' podcast...

    ആന വീട്ടുമുറ്റത്തുതന്നെ

    ആന വീട്ടുമുറ്റത്തുതന്നെ

    തന്റെ കുടുംബത്തിൽ നിന്നാകില്ല പിൻഗാമിയെന്ന വാക്കു തെറ്റിച്ചാണ് മായാവതി ബിഎസ്പിയുടെ കടിഞ്ഞാൺ സഹോദരപുത്രനെ ഏൽപിക്കുന്നത്. തീർത്തും ദുർബലമായ പാർട്ടിക്ക് ആകാശ് ആനന്ദിന്റെ യുവത്വം ശക്തി പകരുമെന്ന ചിന്തയാകാം കാരണം. കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റ്...

    Can Mayawati successor Akash Anand revive BSP's electoral fortunes? Hear more in the new episode of Malayala Manorama Delhi Chief of Bureau Jomy Thomas' 'Desheeyam' podcast...

    സമയമായി, ഒരുക്കമായോ?

    സമയമായി, ഒരുക്കമായോ?

    പൊതുതിരഞ്ഞെടുപ്പിന് കഷ്ടിച്ചു മൂന്ന് മാസമേയുള്ളു എന്നത് കോൺഗ്രസിന്റെയും പ്രതിപക്ഷത്തെ മറ്റുള്ളവരുടെയും പ്രശ്നമാണ്. ബിജെപിക്ക് സമയക്കുറവില്ല. അവർ തയാറെടുപ്പ് ഇനി തുടങ്ങുകയല്ല, എന്നേ തുടങ്ങിവച്ചത് തുടരുകയാണ്. കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റ്...

    The election countdown has begun. How do the strategies of Congress and BJP differ at their core? Hear more in the new episode of Malayala Manorama Delhi Chief of Bureau Jomy Thomas' 'Desheeyam' podcast....

    Logo

    © 2024 Podcastworld. All rights reserved

    Stay up to date

    For any inquiries, please email us at hello@podcastworld.io