Logo

    ayinu podcast

    Explore " ayinu podcast" with insightful episodes like "അതൊക്കെ തെറ്റല്ലേ?", "ഭാര്യ പേടിക്കേണ്ടത് ആരെ?", "കലിപ്പേട്ടന്റെ കാന്താരിവാവ", "ഏതാ അതിര്?" and "അതൊക്കെ പണ്ടല്ലേ?" from podcasts like ""അയിന് ?! (Ayinu ?!)", "അയിന് ?! (Ayinu ?!)", "അയിന് ?! (Ayinu ?!)", "അയിന് ?! (Ayinu ?!)" and "അയിന് ?! (Ayinu ?!)"" and more!

    Episodes (10)

    അതൊക്കെ തെറ്റല്ലേ?

    അതൊക്കെ തെറ്റല്ലേ?

    'പെണ്ണുങ്ങൾക്കെന്തിനാ പ്രത്യേക പരിഗണന' എന്ന് തോന്നിയിട്ടുണ്ടോ? എങ്കിൽ കേൾക്കൂ  മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.

     Ever wondered 'why special treatment for women'? To those who say it's normal, "Ayinu?" or "So?" should ask. Listen to "Ainu?" by Manorama online... This is Lakshmi Parvathy speaking.

    ഭാര്യ പേടിക്കേണ്ടത് ആരെ?

    ഭാര്യ പേടിക്കേണ്ടത് ആരെ?

    ഭാര്യ അനുസരണശീലമുള്ളവൾ ആകേണ്ടതുണ്ടോ? വളരെ പഴയ കാലത്തുനിന്നും ഉണ്ടായ ചോദ്യം പോലെ തോന്നുന്നില്ലേ? എങ്കിൽ കേൾക്കൂ  മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.

    Should a wife be submissive? Doesn't that sound like a question from ages ago? To those who say it's normal, "Ayinu?" or "So?" should ask. Listen to "Ainu?" by Manorama online... This is Lakshmi Parvathy speaking.

    കലിപ്പേട്ടന്റെ കാന്താരിവാവ

    കലിപ്പേട്ടന്റെ കാന്താരിവാവ

    ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്? സമാധാനമുള്ള നല്ല ജീവിതത്തിന് എന്തെല്ലാം ശ്രദ്ധിക്കണം? കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.

     Who doesn't want happiness? What should be taken care of for a peaceful and good life? Listen to "Ainu?" by Manorama online... This is Lakshmi Parvathy speaking...

    ഏതാ അതിര്?

    ഏതാ അതിര്?

    അതു നിശ്ചയിക്കേണ്ടതു നമ്മളാണ്. 'പറ്റില്ല' എന്നു പറയേണ്ട ഇടങ്ങൾ മനസിലാക്കണം. അതിനു സഹായകമായ സമൂഹം ഉണ്ടാകണം. ഇതു കേൾക്കുമ്പോൾ ''അതിന്റെയൊന്നും ആവശ്യമില്ല. പണ്ടും ആളുകൾ ജീവിച്ചിരുന്നില്ലേ?'' എന്നു ചോദിക്കുന്നവരോട്  "അയിന്?" എന്നു ചോദിക്കണം. കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.

     It is up to us to decide. Understand where to say 'no'. There should be a supportive community for that. On hearing this, ``There is no need for that. "Didn't people live in the past?" to those who ask, "What?" . To those who say it's normal, "Ayinu?" or "So?" should ask. Listen to "Ainu?" by Manorama online... This is Lakshmi Parvathy speaking.

    അതൊക്കെ പണ്ടല്ലേ?

    അതൊക്കെ പണ്ടല്ലേ?

    ആണോ? ഇപ്പോളും മാറ്റമില്ലാതെ തുടരുന്ന ചില പഴയ ശീലങ്ങൾ ഒഴിവാക്കണം. സ്ത്രീകളുടെ രൂപം കാണുമ്പോൾ അതു പ്രലോഭനമാകുന്ന മനസ്ഥിതി ശരിയല്ലെന്നു മനസിലാക്കാൻ ഒരുപാടു ചിന്തിക്കേണ്ട ആവശ്യമില്ലല്ലോ. ഇതു ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആ ചരിത്രത്തിന്റെ ചെറിയൊരു ഭാഗം കേൾക്കൂ. ഇതൊക്കെ സാധാരണമല്ലേ എന്നു കരുതുന്നവരോട് "അയിന്?" എന്നു ചോദിക്കണം. കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.

     Is it? Some old habits that still remain unchanged should be avoided. It doesn't take much thought to realize the wrongness of the mindset that tempts women when they see them. This did not begin yesterday or today. Listen a little bit of that history. To those who say it's normal, "Ayinu?" or "So?" should ask. Listen to "Ayinu?" by Manorama online... This is Lakshmi Parvathy speaking.

    Please 'Wipe that Off'

    Please 'Wipe that Off'

    അദൃശ്യമായ അധികാരം ഉപയോഗിച്ചു പങ്കാളിയുടെ വ്യക്തിത്വം ഹനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നതിനെ ടോക്സിക് പാർട്ണർഷിപ് എന്നു വിളിക്കാം. ചില ബന്ധങ്ങളിൽ അതു തിരിച്ചറിയപ്പെടാറുമില്ല. "അയിന്?" എന്നു ചോദിക്കണം. കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.

     A toxic partnership is one in which invisible power is used to harm physically or harm the personality of the partner. In some relationships it is not recognized. To those who say it's normal, "Ayinu?" or "So?" should ask. Listen to "Ainu?" by Manorama online... This is Lakshmi Parvathy speaking.

    ഹെന്റെ പൊന്നാങ്ങളേ...

    ഹെന്റെ പൊന്നാങ്ങളേ...

    ആങ്ങളമാരുണ്ടാകുന്നതെങ്ങനെ? വ്യവസ്ഥാപിതമായൊരു ഉത്തരമില്ലെങ്കിലും സമൂഹത്തിലെ അധികാര ശ്രേണിയിൽ താഴേത്തട്ടിലെന്നു കരുതുന്നവരെ ഭരിക്കുകയും അസ്ഥാനത്ത് ഉപദേശിക്കുകയുമാണ് ഇവരുടെ ലക്ഷ്യമെങ്കിലോ? ഇത്തരക്കാരെ വല്ല്യേട്ടൻ അഥവാ ബിഗ് ബ്രദറെന്നു വിളിക്കാം. "അയിന്?" എന്നു ചോദിക്കാൻ തോന്നുന്നുണ്ടോ? കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.


    How are Big brothers born? Although there is no systematic answer, what if their goal is to rule and misadvise those who are considered lower in the hierarchy of society? Such people can be called Big Brother. "So?" Feel like asking? Listen to "Ainu?" by Manorama online... This is Lakshmi Parvathy speaking.

    "ഇഷ്ടം കൊണ്ടല്ലേ.."

    "ഇഷ്ടം കൊണ്ടല്ലേ.."

    അല്ല. ഒരാളെ അയാളുടെ സമ്മതമില്ലാതെ പിന്തുടരുന്നത് ഇഷ്ടമോ പ്രണയമോ പ്രകടിപ്പിക്കാനുള്ള വഴിയാണെന്നു കാലങ്ങളായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതു സാധാരണമാണെന്നു പറയുന്നവരോട് "അയിന്?" എന്നു ചോദിക്കണം. കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.

    No. Stalking someone without their consent has been misunderstood as a way of showing affection or love. To those who say it's normal, "Ayinu?" or "So?" should ask. Listen to "Ainu?" by Manorama online... This is Lakshmi Parvathy speaking.

    വരൂ വരൂ , പെട്ടെന്നായിക്കോട്ടേ - UnLearn and ReLearn

    വരൂ വരൂ , പെട്ടെന്നായിക്കോട്ടേ - UnLearn and ReLearn

    കാലങ്ങളായി കേട്ടതും പഠിച്ചതുമായ കാര്യങ്ങളില്‍ പലതും തെറ്റാണെന്നു തിരിച്ചറി‍‍ഞ്ഞു തിരുത്തുന്നതു നമ്മൾ നിർബന്ധമായി ചെയ്യേണ്ടതാണ്. ഇത്തരം 'നല്ല' തിരുത്തലുകൾ എന്തിനാണ് എന്ന് ചോദിക്കുന്നവരോട് 'അയിന്?' എന്നു തിരിച്ചു ചോദിക്കണം.  കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.

    In order to fix them, we must acknowledge that many of the ideas we have heard and taught over the years are incorrect. Relearn it. To those who inquire as to why such "good" corrections, say "So what?" or "Ayinu?" We need to ask back.  Listen to "Ainu?" by Manorama online... This is Lakshmi Parvathy speaking.

    എല്ലാം പെണ്ണിന്റെ നല്ലതിനുവേണ്ടിയാ..

    എല്ലാം പെണ്ണിന്റെ  നല്ലതിനുവേണ്ടിയാ..

    നിയമങ്ങൾ മനുഷ്യനുവേണ്ടിയാണ്.  എന്നാൽ ചില അലിഖിതനിയമങ്ങൾ സ്ത്രീയെ പരിഗണിക്കുന്നേയില്ലെന്ന് തോന്നിയിട്ടുണ്ടോ? എന്നാൽ അതെല്ലാം നല്ലതിനുവേണ്ടിയാണെന്ന് ആത്മാർത്ഥമായി വാദിക്കുന്നവരുമുണ്ട്.

    ഇനി കേൾക്കൂ , 'അയിന്?' പോഡ്‌കാസ്റ്റ്, മനോരമ ഓൺലൈനിലൂടെ... 

    Logo

    © 2024 Podcastworld. All rights reserved

    Stay up to date

    For any inquiries, please email us at hello@podcastworld.io