Logo

    feminism podcast

    Explore " feminism podcast" with insightful episodes like "അതൊക്കെ പണ്ടല്ലേ?", "ഹെന്റെ പൊന്നാങ്ങളേ...", "എവിടെ പുരുഷപക്ഷം?!", "വീടുണ്ടോ പെണ്ണിന്?" and "ആരാണു ചെക്കനെ നന്നാക്കേണ്ടത്?" from podcasts like ""അയിന് ?! (Ayinu ?!)", "അയിന് ?! (Ayinu ?!)", "അയിന് ?! (Ayinu ?!)", "അയിന് ?! (Ayinu ?!)" and "അയിന് ?! (Ayinu ?!)"" and more!

    Episodes (8)

    അതൊക്കെ പണ്ടല്ലേ?

    അതൊക്കെ പണ്ടല്ലേ?

    ആണോ? ഇപ്പോളും മാറ്റമില്ലാതെ തുടരുന്ന ചില പഴയ ശീലങ്ങൾ ഒഴിവാക്കണം. സ്ത്രീകളുടെ രൂപം കാണുമ്പോൾ അതു പ്രലോഭനമാകുന്ന മനസ്ഥിതി ശരിയല്ലെന്നു മനസിലാക്കാൻ ഒരുപാടു ചിന്തിക്കേണ്ട ആവശ്യമില്ലല്ലോ. ഇതു ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആ ചരിത്രത്തിന്റെ ചെറിയൊരു ഭാഗം കേൾക്കൂ. ഇതൊക്കെ സാധാരണമല്ലേ എന്നു കരുതുന്നവരോട് "അയിന്?" എന്നു ചോദിക്കണം. കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.

     Is it? Some old habits that still remain unchanged should be avoided. It doesn't take much thought to realize the wrongness of the mindset that tempts women when they see them. This did not begin yesterday or today. Listen a little bit of that history. To those who say it's normal, "Ayinu?" or "So?" should ask. Listen to "Ayinu?" by Manorama online... This is Lakshmi Parvathy speaking.

    ഹെന്റെ പൊന്നാങ്ങളേ...

    ഹെന്റെ പൊന്നാങ്ങളേ...

    ആങ്ങളമാരുണ്ടാകുന്നതെങ്ങനെ? വ്യവസ്ഥാപിതമായൊരു ഉത്തരമില്ലെങ്കിലും സമൂഹത്തിലെ അധികാര ശ്രേണിയിൽ താഴേത്തട്ടിലെന്നു കരുതുന്നവരെ ഭരിക്കുകയും അസ്ഥാനത്ത് ഉപദേശിക്കുകയുമാണ് ഇവരുടെ ലക്ഷ്യമെങ്കിലോ? ഇത്തരക്കാരെ വല്ല്യേട്ടൻ അഥവാ ബിഗ് ബ്രദറെന്നു വിളിക്കാം. "അയിന്?" എന്നു ചോദിക്കാൻ തോന്നുന്നുണ്ടോ? കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.


    How are Big brothers born? Although there is no systematic answer, what if their goal is to rule and misadvise those who are considered lower in the hierarchy of society? Such people can be called Big Brother. "So?" Feel like asking? Listen to "Ainu?" by Manorama online... This is Lakshmi Parvathy speaking.

    എവിടെ പുരുഷപക്ഷം?!

    എവിടെ പുരുഷപക്ഷം?!

    ഒരുപാടു തെറ്റിദ്ധരിക്കപ്പെട്ട ചിന്തയാണു ഫെമിനിസം. സ്ത്രീപക്ഷത്തിന്റെ വിപരീതപദമാണോ പുരുഷപക്ഷം? സംശയിക്കേണ്ട, കേട്ടോളൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.

    Feminism is a much misunderstood concept. Is masculinity the opposite of femininity? Do not doubt. Listen to "Ayinu?" by Manorama online... This is Lakshmi Parvathy speaking.

    വീടുണ്ടോ പെണ്ണിന്?

    വീടുണ്ടോ പെണ്ണിന്?

    വീടെവിടെയാണ്?  ഒരു ശരാശരി മനുഷ്യന് എത്ര മറുപടികളുണ്ടാകും? അങ്ങനെയല്ല വിവാഹിതയാകുന്ന സ്ത്രീയുടെ ഉത്തരങ്ങൾ. അതിലൊക്കെ വലിയ പ്രശ്നങ്ങൾ കാണാനുണ്ടോ ?  അപ്പോൾ 'അയിന്' എന്നു ചോദിക്കാൻ തോന്നിയിട്ടുണ്ടോ ? കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി...

    ആരാണു ചെക്കനെ നന്നാക്കേണ്ടത്?

    ആരാണു ചെക്കനെ നന്നാക്കേണ്ടത്?

    ആരും ആരേയും നന്നാക്കാൻ ചിട്ടപ്പെടുത്തിയവരല്ല. 'ചെക്കനെ' കല്യാണം കഴിപ്പിച്ചു നന്നാക്കാം എന്നു കേട്ടിട്ടില്ലേ ? അപ്പോൾ 'അയിന്' എന്നു ചോദിക്കാൻ തോന്നിയിട്ടുണ്ടോ ? കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി...

    വരൂ വരൂ , പെട്ടെന്നായിക്കോട്ടേ - UnLearn and ReLearn

    വരൂ വരൂ , പെട്ടെന്നായിക്കോട്ടേ - UnLearn and ReLearn

    കാലങ്ങളായി കേട്ടതും പഠിച്ചതുമായ കാര്യങ്ങളില്‍ പലതും തെറ്റാണെന്നു തിരിച്ചറി‍‍ഞ്ഞു തിരുത്തുന്നതു നമ്മൾ നിർബന്ധമായി ചെയ്യേണ്ടതാണ്. ഇത്തരം 'നല്ല' തിരുത്തലുകൾ എന്തിനാണ് എന്ന് ചോദിക്കുന്നവരോട് 'അയിന്?' എന്നു തിരിച്ചു ചോദിക്കണം.  കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.

    In order to fix them, we must acknowledge that many of the ideas we have heard and taught over the years are incorrect. Relearn it. To those who inquire as to why such "good" corrections, say "So what?" or "Ayinu?" We need to ask back.  Listen to "Ainu?" by Manorama online... This is Lakshmi Parvathy speaking.

    എന്താപ്പം ഈ "സ്ത്രീപക്ഷം" ?!

    എന്താപ്പം ഈ "സ്ത്രീപക്ഷം" ?!

    ‘എന്തിനാ ഫെമിനിസം , ഇക്വാളിറ്റി വരട്ടേന്ന്’ എപ്പോഴെങ്കിലും പറ‍ഞ്ഞിട്ടോ , കേട്ടിട്ടോയുണ്ടോ? എങ്കിൽ ഇവിടെ കമോൺ. ചില കാര്യങ്ങൾ കേൾക്കുമ്പോൾ ‘അയിന്?!' എന്ന് തിരിച്ചു ചോദിക്കാന്‍ തോന്നിയിട്ടില്ലേ? ചോദിച്ച് ചോദിച്ച് പോവാം. മനോരമ ഓണ്‍ലൈനില്‍ കേട്ടു കേട്ടിരിക്കാം. ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി...

    Have you ever heard the phrase "Why feminism when we can talk about equality"? Next, Common. You didn't feel like asking "Ainu?! " after hearing some stuff. Lakshmi Parvathy from Manorama Online is speaking here...

    Indigenous Women: Mary Thompson “Te Ata” Fisher

    Indigenous Women: Mary Thompson “Te Ata” Fisher

    Mary Thompson “Te Ata” Fisher (1895-1995) was a Chickasaw woman who became a renowned actor and performer, bringing the stories, traditions, dances of native peoples to the world.

    History classes can get a bad wrap, and sometimes for good reason. When we were students, we couldn’t help wondering... where were all the ladies at? Why were so many incredible stories missing from the typical curriculum? Enter, Womanica. On this Wonder Media Network podcast we explore the lives of inspiring women in history you may not know about, but definitely should.

    Every weekday, listeners explore the trials, tragedies, and triumphs of groundbreaking women throughout history who have dramatically shaped the world around us. In each 5 minute episode, we’ll dive into the story behind one woman listeners may or may not know–but definitely should. These diverse women from across space and time are grouped into easily accessible and engaging monthly themes like Educators, Villains, Indigenous Storytellers, Activists, and many more.  Womanica is hosted by WMN co-founder and award-winning journalist Jenny Kaplan. The bite-sized episodes pack painstakingly researched content into fun, entertaining, and addictive daily adventures. 

    Womanica was created by Liz Kaplan and Jenny Kaplan, executive produced by Jenny Kaplan, and produced by Liz Smith, Grace Lynch, Maddy Foley, Brittany Martinez, Edie Allard, Lindsey Kratochwill, Sundus Hassan, Adesuwa Agbonile, Carmen Borca-Carrillo, Taylor Williamson, and Ale Tejada. Special thanks to Shira Atkins.

    We are offering free ad space on Wonder Media Network shows to organizations working towards social justice. For more information, please email Jenny at pod@wondermedianetwork.com.

    Follow Wonder Media Network:

    See omnystudio.com/listener for privacy information.

    Logo

    © 2024 Podcastworld. All rights reserved

    Stay up to date

    For any inquiries, please email us at hello@podcastworld.io