Logo

    ചുറ്റും നോക്കൂ, എല്ലാരേം ഒന്നുപോലെ കാണൂ...

    mlSeptember 09, 2022
    What was the main topic of the podcast episode?
    Summarise the key points discussed in the episode?
    Were there any notable quotes or insights from the speakers?
    Which popular books were mentioned in this episode?
    Were there any points particularly controversial or thought-provoking discussed in the episode?
    Were any current events or trending topics addressed in the episode?

    About this Episode

    വലിയ ഇസങ്ങളൊന്നും വായിച്ചും കേട്ടും അറിയാതെയും ചിലർ ഹൃദ്യമായി പെരുമാറുന്നത് കണ്ടിട്ടില്ലേ? അങ്ങിനെയുള്ളവരാണ് സമൂഹത്തിൻറെ നന്മ. അങ്ങനെയല്ലാത്തവരേയും പരിചയമില്ലേ? എങ്കിൽ കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി

    Haven't you seen some people behave cordially without having read or heard any great isms? Such are the nice people of the society. Don't you know someone who isn't? Then listen to "Ainu?" by Manorama online... This is Lakshmi Parvathy speaking.

    Recent Episodes from അയിന് ?! (Ayinu ?!)

    അതൊക്കെ തെറ്റല്ലേ?

    അതൊക്കെ തെറ്റല്ലേ?

    'പെണ്ണുങ്ങൾക്കെന്തിനാ പ്രത്യേക പരിഗണന' എന്ന് തോന്നിയിട്ടുണ്ടോ? എങ്കിൽ കേൾക്കൂ  മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.

     Ever wondered 'why special treatment for women'? To those who say it's normal, "Ayinu?" or "So?" should ask. Listen to "Ainu?" by Manorama online... This is Lakshmi Parvathy speaking.

    ഭാര്യ പേടിക്കേണ്ടത് ആരെ?

    ഭാര്യ പേടിക്കേണ്ടത് ആരെ?

    ഭാര്യ അനുസരണശീലമുള്ളവൾ ആകേണ്ടതുണ്ടോ? വളരെ പഴയ കാലത്തുനിന്നും ഉണ്ടായ ചോദ്യം പോലെ തോന്നുന്നില്ലേ? എങ്കിൽ കേൾക്കൂ  മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.

    Should a wife be submissive? Doesn't that sound like a question from ages ago? To those who say it's normal, "Ayinu?" or "So?" should ask. Listen to "Ainu?" by Manorama online... This is Lakshmi Parvathy speaking.

    കലിപ്പേട്ടന്റെ കാന്താരിവാവ

    കലിപ്പേട്ടന്റെ കാന്താരിവാവ

    ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്? സമാധാനമുള്ള നല്ല ജീവിതത്തിന് എന്തെല്ലാം ശ്രദ്ധിക്കണം? കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.

     Who doesn't want happiness? What should be taken care of for a peaceful and good life? Listen to "Ainu?" by Manorama online... This is Lakshmi Parvathy speaking...

    ഏതാ അതിര്?

    ഏതാ അതിര്?

    അതു നിശ്ചയിക്കേണ്ടതു നമ്മളാണ്. 'പറ്റില്ല' എന്നു പറയേണ്ട ഇടങ്ങൾ മനസിലാക്കണം. അതിനു സഹായകമായ സമൂഹം ഉണ്ടാകണം. ഇതു കേൾക്കുമ്പോൾ ''അതിന്റെയൊന്നും ആവശ്യമില്ല. പണ്ടും ആളുകൾ ജീവിച്ചിരുന്നില്ലേ?'' എന്നു ചോദിക്കുന്നവരോട്  "അയിന്?" എന്നു ചോദിക്കണം. കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.

     It is up to us to decide. Understand where to say 'no'. There should be a supportive community for that. On hearing this, ``There is no need for that. "Didn't people live in the past?" to those who ask, "What?" . To those who say it's normal, "Ayinu?" or "So?" should ask. Listen to "Ainu?" by Manorama online... This is Lakshmi Parvathy speaking.

    അഭിമാനമുണ്ടോ?

    അഭിമാനമുണ്ടോ?

    എന്താണ് അഭിമാനം? അത് എന്താണെങ്കിലും സഹജീവികളുടെ സ്വാതന്ത്ര്യത്തിനോ സമാധാനപരമായ ജീവിതത്തിനോ ഹാനികരമാകരുത്. കേൾക്കൂ  മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.

    What is honour? Whatever it is, it should not be detrimental to the freedom or peaceful life of fellow beings. Listen to "Ainu?" by Manorama online... This is Lakshmi Parvathy speaking.

    ലേശം ബഹുമാനക്കുറവുണ്ടോ?

    ലേശം ബഹുമാനക്കുറവുണ്ടോ?

    ഉണ്ടോ? ആരോടൊക്കെ?  നല്ല സമൂഹത്തിന്റെ ലക്ഷണങ്ങളിൽ ഒന്ന് പരസ്പര ബഹുമാനമാണ്. അത് ഇല്ലാതെയാകുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യം നേരിടുമ്പോൾ 'അയിന് ?' എന്ന് മറുചോദ്യം കേട്ടിട്ടുണ്ടോ? എങ്കിൽ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.

    One of the hallmarks of a good society is mutual respect. When faced with the question of why it is without it should ask why. To those who say it's normal, "Ayinu?" or "So?" should ask. Listen to "Ayinu?" by Manorama online... This is Lakshmi Parvathy speaking.

    കുടുംബം നോക്കണ്ടേ?

    കുടുംബം നോക്കണ്ടേ?

    കുടുംബം ആരുടെ ഉത്തരവാദിത്തമാണ്? ആരൊക്കെയാണോ അതിൽ ഉള്ളത് അവരുടെയൊക്കെയും; എന്നൊരു ഉത്തരം പൊതുവിൽ സ്വീകാര്യമാണോ? കഴിഞ്ഞ കാലത്തെ കണക്കെടുത്താൽ കുടുംബത്തിന്റെ സാംസ്കാരിക ഉത്തരവാദിത്തം സ്ത്രീക്കു മാത്രമായി നൽകിയത് കാണാം. അപ്പോൾ 'അയിന്?' എന്ന് ചോദിക്കണോ? കേൾക്കൂ  മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.

    Whose responsibility is the family? Whoever is in it is theirs; Is an answer generally acceptable? If we look back in time, we can see that traditionally, only women were given the duty of taking care of the family. To those who say it's normal, "Ayinu?" or "So?" should ask. Listen to "Ainu?" by Manorama online... This is Lakshmi Parvathy speaking.

    അതൊക്കെ പണ്ടല്ലേ?

    അതൊക്കെ പണ്ടല്ലേ?

    ആണോ? ഇപ്പോളും മാറ്റമില്ലാതെ തുടരുന്ന ചില പഴയ ശീലങ്ങൾ ഒഴിവാക്കണം. സ്ത്രീകളുടെ രൂപം കാണുമ്പോൾ അതു പ്രലോഭനമാകുന്ന മനസ്ഥിതി ശരിയല്ലെന്നു മനസിലാക്കാൻ ഒരുപാടു ചിന്തിക്കേണ്ട ആവശ്യമില്ലല്ലോ. ഇതു ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആ ചരിത്രത്തിന്റെ ചെറിയൊരു ഭാഗം കേൾക്കൂ. ഇതൊക്കെ സാധാരണമല്ലേ എന്നു കരുതുന്നവരോട് "അയിന്?" എന്നു ചോദിക്കണം. കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.

     Is it? Some old habits that still remain unchanged should be avoided. It doesn't take much thought to realize the wrongness of the mindset that tempts women when they see them. This did not begin yesterday or today. Listen a little bit of that history. To those who say it's normal, "Ayinu?" or "So?" should ask. Listen to "Ayinu?" by Manorama online... This is Lakshmi Parvathy speaking.

    Please 'Wipe that Off'

    Please 'Wipe that Off'

    അദൃശ്യമായ അധികാരം ഉപയോഗിച്ചു പങ്കാളിയുടെ വ്യക്തിത്വം ഹനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നതിനെ ടോക്സിക് പാർട്ണർഷിപ് എന്നു വിളിക്കാം. ചില ബന്ധങ്ങളിൽ അതു തിരിച്ചറിയപ്പെടാറുമില്ല. "അയിന്?" എന്നു ചോദിക്കണം. കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.

     A toxic partnership is one in which invisible power is used to harm physically or harm the personality of the partner. In some relationships it is not recognized. To those who say it's normal, "Ayinu?" or "So?" should ask. Listen to "Ainu?" by Manorama online... This is Lakshmi Parvathy speaking.

    'തൊപ്പിവച്ചൊരു കുഞ്ഞുവാവ'

    'തൊപ്പിവച്ചൊരു കുഞ്ഞുവാവ'

    കുട്ടിത്തം കുട്ടികൾക്കുള്ളതാണല്ലേ? ചില മനുഷ്യബന്ധങ്ങളിൽ പങ്കാളിയെ കുട്ടിത്തമുള്ളയാളായി പ്രകീർത്തിക്കുന്നത് അപകടമാണ്. സ്ത്രീകൾക്കുള്ള ട്രാപ്പാണ് അതെന്നു സ്ത്രീപക്ഷചിന്തകർ മനസ്സിലാക്കുന്നുണ്ട്. കേൾക്കാം മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.

     Isn't childhood for children? In some human relationships it is dangerous to praise a partner as childish. Feminists understand that it is a trap for women. Do not doubt. Listen to "Ainu?" by Manorama online... This is Lakshmi Parvathy speaking.

    Logo

    © 2024 Podcastworld. All rights reserved

    Stay up to date

    For any inquiries, please email us at hello@podcastworld.io